• ഉത്സവാശംസകളോടെ.... ബില്‍ടെക് ബില്‍ഡേഴ്‌സ്, അന്നമനട പി.ഒ., തൃശൂര്‍ ഫോണ്‍: 0480-2772764, 9447528767 ***
  • കണ്ണടകള്‍ക്ക് - ന്യൂസ്റ്റാര്‍ ഒപ്റ്റിക്കല്‍സ്, മെയിന്‍ റോഡ്, മാള ഫോണ്‍: 0480-2897650, 2892408 ... കണ്ണടകള്‍, സണ്‍ഗ്ലാസുകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍, കമ്പ്യൂട്ടര്‍ നേത്ര പരിശോധന... ദിവസവും 2.30 P.M. മുതല്‍ 5.30 P.M. വരെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യം ***

FLASH NEWS

  • വോട്ടിങ് തടസ്സപ്പെട്ടു
  • നെടുപുഴ പോളിടെക്‌നിക്കില്‍ യന്ത്രതകരാര്‍ മൂലം വോട്ടിങ് അരമണിക്കൂറോളം തടസ്സപ്പെട്ടു
  • എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂള്‍ 134-ാംനമ്പര്‍ ബൂത്തില്‍ രണ്ടാം തവണയും വോട്ടിങ് മെഷീന്‍ തകരാറിലായി

THRISSUR

3rd August,2015

മിത്രാനന്ദപുരം ക്ഷേത്രത്തില്‍ ഓത്തുകൊട്ട് 19 മുതല്‍

ചേര്‍പ്പ്: പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ 1500 വര്‍ഷമായി മുടങ്ങാതെ നടന്നുവരുന്ന യജുര്‍വേദയജ്ഞം (ഓത്തുകൊട്ട്) ആഗസ്ത് 19ന് തുടങ്ങും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓത്ത്‌കൊട്ട് നവംബര്‍ ഒന്നിന് സമാപിക്കും. അനേകം വേദപണ്ഡിതന്മാരുടെ സംഗമം കൂടിയാണ് ഈ മഹായജ്ഞം. ഈ ക്ഷേത്രത്തില്‍ കൂടാതെ രാപ്പാള്‍ ക്ഷേത്രത്തില്‍ മാത്രമാണ് ഇപ്പോള്‍ ഓത്ത്‌കൊട്ട് നടക്കുന്നത്. കണ്ണമംഗലം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, വൈദികന്‍ കപ്ലൂങ്ങാട്ട് ദിവകാരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും. യജ്ഞപ്രസാദമായ ഓത്തുകൊട്ട് നെയ്യ് സമാപനദിവസം വിതരണം ചെയ്യും.

Back

Click here to comment in malayalam